Supersoft
Computer software research and development centre
located in Kerala concentrating in the field of Indian language computing since
1990. |
സൂപ്പര്‍സോഫ്റ്റ്
കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ കേശവദാസപുരം ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന
പ്രമുഖ കമ്പ്യൂട്ടര്‍ സോഫ്റ്റുവേര് ഗവേഷണ വികസന കേന്ദ്രമായ സൂപ്പര്‍ സോഫ്റ്റ്
1990 മുതല്‍ നാട്ടുഭാഷകളിലുള്ള സോഫ്റ്റുവേറുകള്‍ രൂപകല്പനനല്കുന്നതില്
ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്നു.
|
Our Mission
To give access to the breath-taking developments
of Information Technology in Indian languages to the common people of India.
|
ഞങ്ങളുടെ ഉദ്ദേശലക്ഷ്യം
വിവരസാങ്കേതികരംഗത്ത് അനുനിമിഷം
സംഭവിച്ചുകൊണ്ടിരിക്കുന്ന അത്ഭുതകരമായ അനന്തസാദ്ധ്യതകള്‍ ഇന്‍ഡ്യയിലെ സാധാരണ
ജനങ്ങള്‍ക്ക് ഉപയോഗപ്രധമാക്കുക. |
Company Profile
 |
1991 October
10 : Released "SuperMalar". A bilingual (Malayalam/English)
Word Processor Software under MS DOS. The first software solution for
Malayalam Word processing
മൈക്രോസോഫ്റ്റ് ഡോസ് ഓപ്പറേറ്റിങ്
സിസ്റ്റത്തില്‍ പ്രവൃത്തിക്കുന്ന ആദ്യ മലയാളം - ഇംഗ്ളിഷ് വേഡ്പ്രോസസര്‍
Free Download
|
 |
1993 October
5: Released "Thoolika", Malayalam
DTP software under MS Windows 3.1. The
first Malayalam DTP software from Kerala.
മലയാളം ഡി. റ്റി. പി. സോഫ്റ്റ്വേര്‍ തൂലിക.
|
 |
2000 February
:Released Vedic Astrology software PROPHET.
ജ്യോതിഷ സോഫ്റ്റ്വേര്‍
"പ്രവാചകന്"
|
 |
2001 July 13: Released
Kirali SDK, Malayalam Software Development Kit.
മലയാളം
സോഫ്റ്റ്വേര്‍ വികസിപ്പിക്കാനുള്ള ഉപകരണങ്ങള്‍
|
 |
2001 December 11: Released
Aksharam - Bilingual (English/Malayalam)
word processor for Windows95/98/ME/NT/2000/XP.
മൈക്രോസോഫ്റ്റ്
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവൃത്തിക്കുന്ന മലയാളം
- ഇംഗ്ളിഷ് വേഡ്പ്രോസസര്‍
|
 |
2002 June 16,
Reformed Malayalam Unicode font for reformed Malayalam script (പരിഷ്കരിച്ച
മലയാളം ലിപി ) . The first Unicode
font for Malayalam language.
In News
മലയാളഭാഷക്ക് ലഭിച്ച ആദ്യ
യൂണിക്കോഡ് ഫോണ്ട്
Free Download Font
|
 |
2002 August:
21, Released "Thoolika2002" with
Inscript and Remington keyboard driver
for inputting Malayalam Unicode text in Office XP under MS Windows95/98/ME/NT/2000.
|
 |
2002 October
28, Released a Traditional Malayalam font in Open Type Unicode format, The
first Unicode font for Traditional Malayalam script.
In News (മലയാളം
പഴയലിപി )
മലയാളഭാഷക്ക് ലഭിച്ച ആദ്യ
പഴയലിപി (തനത്ലിപി) യൂണിക്കോഡ്
ഫോണ്ട്
Free Download Font
|
 |
2005 September
15 : Released "ScribeMagic", Unicode based
Translation/Transliteration software for Indian languages.
In News
പരിഭാഷ സോഫ്റ്റ്വേര്‍
Free
Download
|
 |
2006 March : Released
PROPHET2006 Hindu Vedic astrology software in Hindi,
Malayalam, Kannada, Tamil, Telugu and English. in
News. ജ്യോതിഷ
സോഫ്റ്റ്വേര്‍ "പ്രവാചകന്"
|
 |
2006 April : Released
ThoolikaUnicode . For inputting
Unicode format Malayalam.in OfficeXP. Remington and Inscript keyboard
layouts.
|
 |
2008 April 14: Released Prophet2008
Astrology software based on Microsoft dotNet tecnoliges .
|
|
Our Leader

Mr. Ajayalal. S. is the CEO of Supersoft. He is the second prize
winner of 'Claim2Fame'
contest held by Microsoft. His details are in the official site of Microsoft
and in Microsoft BhashaIndia
Success
Stories.
Ajayalal In News
|
ഞങ്ങളുടെ ലീഡര്‍
മൈക്രോസോഫ്റ്റ് "ക്ലൈയിം2ഫൈയിം"
എന്ന പേരില്‍ നടത്തിയ മത്സരത്തില്‍ രണ്ടാം സമ്മാനാര്‍ഹനായ
ഞങ്ങളുടെ മേധാവി അജയലാലിനേക്കുറിച്ച് മൈക്രോസോഫ്റ്റിന്റെ സ്വന്തം
വെബ്സൈറ്റിലും മൈക്രോസോഫ്റ്റിന്റെ
ഭാഷാഇന്ഡ്യ വെബ്സൈറ്റിലെ
വിജയ-ഗാഥകളിലും
വായിക്കാവുന്നതാണ് .
അജയലാല്‍ വാര്‍ത്തയില്‍ |
Contact Information
Supersoft, Computer Software R.&D. Centre.
T.C.3/1654, Kesavadasapuram, Thiruvananthapuram, Kerala, India.
PIN-695004.
Tel.
+91 471 3042109(O), 2540521(O), 2532084(R). 9447140521(C),
e-Mail.
supersoft@supersoftweb.com
സൂപ്പര്‍സോഫ്റ്റ്
, കമ്പ്യൂട്ടര്‍ സോഫ്റ്റുവേര് ഗവേഷണ വികസന കേന്ദ്രം, കേശവദാസപുരം, തിരുവനന്തപുരം,
കേരളം, ഇന്‍ഡ്യ, പിന് - 695 004. |