Home Up Site Map Contact Us

Thoolika2005 

Custom Search

non-Unicode Keyboard
മാതൃകാപേജ്
Unicode Keyboard


 
Desk Top Publishing Software

With this Indian language Keyboard driver software and  Font pack you can input Indian language text - Malayalam, Hindi and Tamil - in almost all software under MS Windows platform, such as MS Office, Adobe PageMaker, PhotoShop, CorelDraw .....etc.... This added a new dimension in regional language Word processing, Data processing, E-Mail, Web Publishing and in Desk Top Publishing.....etc....

Many Malayalam web sites are using our Malayalam fonts to display Malayalam web pages since 1994. The leading Malayalam daily news paper Keralakaumudi and INDIAN EXPRESS Malayalamvrika is also using this software for DTP and for Web publishing. 

Key Features

In Addition to the 16 fonts of Thoolika, all third party fonts in Malayalam, Tamil, and Hindi is suitable to Thoolika.

Five different types of keyboard layouts are available within this software for entering Malayalam

Malayalam and English can be simultaneously entered on the same Document/ Data Base Field/ Spread Sheet cell by using the toggle key [F2].

Utility to hyphenate text according to Malayalam text writing grammar, while typing text inside PageMaker under MS Windows.

MS DOS based bilingual (English- Malayalam) text editor for Word Processing on lower end Systems.

Keyboard Driver and Text Import/Export utility for third party font interface..

O/S REQUIREMENT : MS Windows 3.1/95/98/Me/NT/2000/XP

 

Price: 38$ (Rs.1750)


തൂലിക2005 - മലയാ​ളം ഹിന്ദി തമി​ഴ്  Desk Top Publishing സോഫ്‍റ്റുവേര്‍

Adobe PageMaker, PhotoShop, CorelDraw, MS Word, MS Excel എന്നീ സോഫ്‍റ്റുവേറുകളില്‍ മലയാ​ളം ഹിന്ദി തമി​ഴ് എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സൗകര്യമൊരുക്കുന്ന Desk Top Publishing സോഫ്‍റ്റുവേറാ​ണി​ത്.  ഈ സോഫ്‍റ്റുവേറില്‍ മറ്റു മലയാളം സോഫ്‍റ്റുവേറി​ലുള്ള ഫോണ്ടു​കളും സന്നി​വേ​ശി​പ്പി​ക്കാ​മെ​ന്നു​ള്ളത് വേറൊന്നി​നു​മി​ല്ലാത്ത സവി​ശേ​ഷ​ത​യാ​ണ്. മലയാളവും ഇംഗ്ളീഷും ഇടക​ലര്‍ത്തി വിന്യസി​ക്കാന്‍ സാധി​ക്കു​ന്നത് ഇതിന്‍റെ വേറൊരു പ്രത്യേ​ക​ത​യാ​ണ്. മലയാ​ള​ത്തിനു മാത്രമായി അഞ്ചു കീബോര്‍ഡു സംവി​ധാ​ന​ങ്ങളു​ണ്ട്.

കേരളം സംസ്ഥാന ബഡ്ജറ്റ് തയ്യാ​റാ​ക്കാന്‍ കഴിഞ്ഞ 8 വര്‍ഷ​മായി തൂലി​ക​യാണ് ഉപയോ​ഗി​ച്ചു​വ​രു​ന്നത്. കൂടാതെ ഈ സോഫ്‍റ്റുവേര്‍ 152 ബ്ളോക്ക് പഞ്ചാ​യ​ത്തു​ക​ളിലും 1000 ത്തിലധികം ഇതര സ്ഥാപനങ്ങളിലും ഉപയോ​ഗി​ച്ചു​വ​രു​ന്നു. കേരള​കൗമു​ദിയും അതിന്‍റെ ഇന്‍റര്‍നെറ്റ് എഡി​ഷനും ഇന്‍ഡ്യന്‍എക്സ്പ്രസ്സിന്‍റെ മലയാളം വാരി​കയും തൂലി​ക​യാ​ണു​പ​യോ​ഗി​ക്കു​ന്നത്. ഫ്രീലാന്‍സ്, സൗത്ത്ഇന്‍ഡ്യന്‍ന്യൂസ് എന്നീ സായാഹ്നദിനപ്പത്രങ്ങളും ഇതു​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

തൂലിക സോഫ്‍റ്റുവേറിന്‍റെ പ്രത്യേകതകള്‍

തൂലിക സോഫ്‍റ്റുവേറി​ലുള്ള 16 ഫോണ്ടുകള്‍ക്കു് പുറമേ C-DAC ISM, iLeep തുടങ്ങിയ സോഫ്‍റ്റുവേറുകളിലുള്ള ഫോണ്ടുകള്‍ ഉപയോഗിച്ച് ടൈപ്പു ചെയ്യാനുള്ള  സൗകര്യം.

കീബോര്‍ഡ് ലേഔട്ട്കള്‍: കേരളാ ഗവണ്‍മെന്‍റ്  അംഗീകരിച്ച ഇന്‍സ്ക്രിപ്‌റ്റ് , റെമിങ്ടന്‍, അബാക്കസ് സ്ക്രിപ്റ്റ്, വേരിറ്റൈപ്പര്‍ , വേരിറ്റൈപ്പര്‍ ഫൊണറ്റിക്‌സ്  എന്നിങ്ങനേ അഞ്ച് കീബോര്‍ഡ് ലേഔട്ട്കള്‍ .

ഫോണ്ട് മാറ്റാതെ മലയാളവും ഇംഗ്ളീഷും ഇടക​ലര്‍ത്തി ടൈപ്പു ചെയ്യാനുള്ള  സൗകര്യം.

മലയാള ഭാഷയുടെ എഴുത്ത് വ്യാകരണം കൃത്യമായി പാലിക്കുന്ന ഹൈഫണേഷന്‍ (വാക്ക്മുറിക്കല്‍) സംവിധാനം.

MS DOS ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ പ്രവൃത്തിക്കുന്ന മലയാളം വേഡ്പ്രോസസ്സര്‍.

തൂലികയിലേ ഫോണ്ടില്‍ ടൈപ്പുചെയ്ത പ്രമാണങ്ങള്‍ C-DAC ISM, iLeep തുടങ്ങിയ സോഫ്‍റ്റുവേറുകളിലുള്ള ഫോണ്ടുകളിലേക്ക് മാറ്റാനും തിരിച്ച്  തൂലികയിലേ ഫോണ്ടിലേക്ക് മാറ്റാനുള്ള Import / Export  സൗകര്യം.

Price: 38$ (Rs.1750)


Home Site Map Contact Us